ഇത് നിർമാണത്തിലുള്ള വെബ്‌സൈറ്റ് ആണ് . ഇതിന്റെ ഉള്ളടക്കം അപൂർണ്ണമാണ്‌ .

പഞ്ചായത്ത്

മഴുവന്നൂർ ഗ്രാമപഞ്ചായത്ത് എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു പ്രധാന ഗ്രാമപഞ്ചായത്താണ്. പ്രധാന വിവരങ്ങൾആസ്ഥാനം: ഐരാപുരംവിസ്തീർണ്ണം: 49.11 ചതുരശ്ര കിലോമീറ്റർവാർഡുകളുടെ എണ്ണം: 21 വാർഡുകൾആകെ ജനസംഖ്യ: ഏകദേശം 34,000-ത്തിന് മുകളിൽ അതിരുകൾവടക്ക്: രായമംഗലം പഞ്ചായത്ത്കിഴക്ക്: പായിപ്ര പഞ്ചായത്ത്തെക്ക്: വാളകം, ഐക്കരനാട് പഞ്ചായത്തുകൾപടിഞ്ഞാറ്: വെങ്ങോല, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകൾ പ്രത്യേകതകൾഭൂപ്രകൃതി: കുന്നുകളും, വയലുകളും, തോടുകളും നിറഞ്ഞ മധ്യതിരുവിതാംകൂറിലെ മനോഹരമായ ഇടനാട് പ്രദേശം.പ്രധാന കൃഷി: റബ്ബർ, നെല്ല്, തെങ്ങ്, പിയാക്ക (കൈതച്ചക്ക).വ്യവസായം: നെല്ലാട് സ്ഥിതി ചെയ്യുന്ന കിൻഫ്ര റബ്ബർ പാർക്ക് ഇവിടുത്തെ പ്രധാന വ്യവസായ കേന്ദ്രമാണ്.

മിനി മോഹന്‍ദാസ്

പ്രസിഡൻ്റ്

ജോയി എ വി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിത അനില്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ സി ജയചന്ദ്രന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രതികല റെജി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അജിതകുമാരി എ വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത്

അഡ്രസ്സ് - ഐരാപുരം പി ഒ,ഐരാപുരം കര,എറണാകുളം,പിന്‍ -683541

ഓഫീസ് ഫോണ്‍-04842767309

മെയില്‍ ഐഡി - mazhuvannoor.gp@gmail.com

ഒഫീഷ്യല്‍ നം- 9496045801 (സെക്രട്ടറി)

ഒഫീഷ്യല്‍ നം- 9496045800 (പ്രസിഡന്‍റ്)

ജില്ല- എറണാകുളം

താലൂക്ക്- കുന്നത്തുനാട്

വില്ലേജുകള്‍ -ഐരാപുരം,മഴുവന്നൂര്‍

വാര്‍ഡുകള്‍ - 21

ജനസംഖ്യ - 34083

വിസ്തീര്‍ണ്ണം- 49.11 ച.കി.മി

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

May 29, 2026

മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ

1.അടിയന്തിരമായി ട്രീ കമ്മിറ്റികള്‍ ചേരുന്നതിന് തീരുമാനിച്ചു.2.ക്യാമ്പുകള്‍ കണ്ടെത്തുക3.അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കി.

പുതിയ വാർത്ത